JHL

JHL

മഞ്ചേശ്വരം വോർക്കാടി സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു

മഞ്ചേശ്വരം(True News 25.09.2020): കാസര്‍കോട് ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു . വോര്‍ക്കാടി പഞ്ചായത്തില്‍ നാലാം വാര്‍ഡ് പുരുഷംകോടിലെ അഹമ്മദ് കുഞ്ഞി (68) യാണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലായിരുന്നു മരണം. ഭാര്യ: ആസ്യുമ്മ. മക്കള്‍: നഫീസ, ഫാത്തിമത്ത് സുഹറ, സാലിഹ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഖബറടക്കം നടത്തും.

No comments