JHL

JHL

സത്യ പ്രതിജ്ഞക്ക് മുമ്പെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കർണാടക ബി ജെ പി രാജ്യസഭാ അംഗം കോവിഡ് ബാധിച്ചു മരിച്ചു



ബെംഗളൂരു(True News 17.09.2020):  കർണാടകയിൽ നിന്നുള്ള ബിജെപിയുടെ രാജ്യസഭാഗം അശോക് ഗസ്‌തി (55) കോവിഡ് ബാധിച്ചു മരിച്ചു. സെപ്റ്റംബർ രണ്ട് മുതൽ ഗസ്‌തി ബംഗളുരുവിൽ കോവിഡ് കോവിഡ് ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു കർണാടകയിൽ ഒഴിവു വന്ന രാജ്യസഭാ സീറ്റ് ബിജെപി അശോക് ഗസ്തിക്കു നൽകിയത്. രാജ്യ സഭാംഗം ആയി പ്രതിജ്ഞ ചെയ്യാനോ സമ്മേളനത്തിൽ പങ്കെടുക്കാനോ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല റായ്ചുരിലെ അഭിഭാഷകനും ബിജെപിയുടെ ഒബിസി മോര്‍ച്ച മുന്‍ ജനറല്‍ സെക്രട്ടറി

No comments