JHL

JHL

ന്യൂ​ട്രീ​ഷ​ന്‍ ആ​ൻ​ഡ് പാ​ര​ന്‍റിം​ഗ് ക്ലി​നി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​ഞ്ചേ​ശ്വ​രം(www.truenewsmalayalam.com 06 JANUARY 2021): ന്യൂ​ട്രീ​ഷ​ന്‍ ആ​ൻ​ഡ് പാ​ര​ന്‍റിം​ഗ് ക്ലി​നി​ക് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ഞ്ചേ​ശ്വ​രം അ​ഡീ​ഷ​ണ​ല്‍ ഐ​സി​ഡി​എ​സി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​മീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന്യൂ​ട്രീ​ഷ​നി​സ്റ്റ് എം. ​ര​ശ്മി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പു​ത്തി​ഗെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​ബ്ബ​ണ്ണ ആ​ള്‍​വ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം. ​ച​ന്ദ്രാ​വ​തി, പ​ഞ്ചാ​യ​ത്തം​ഗം ബി.​കെ. കാ​വ്യ​ശ്രീ, സി​ഡി​പി​ഒ മ​ഞ്ചേ​ശ്വ​രം ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ എ​സ്.​വി. സു​മ​യ്യ, എ​ന്‍​എ​ന്‍​എം ബ്ലോ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ന​ന്തി​ത, സീ​നി​യ​ര്‍ ക്ലാ​ര്‍​ക്ക് എ.​ടി. ശ​ശി, പി. ​ജ്യോ​തി, സ്‌​കൂ​ള്‍ കൗ​ണ്‍​സ​ല​ര്‍ ര​മ്യ മാ​ടാ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

No comments