JHL

JHL

ചട്ടഞ്ചാലിൽ ഹോട്ടൽ വ്യാപാരിക്ക് കുത്തേറ്റു ; നില ഗുരുതരം

ചട്ടഞ്ചാല്‍(www.truenewsmalayalam.com 24 january 2021) : ചട്ടഞ്ചാലില്‍ ഹോട്ടൽ വ്യാപാരം നടത്തുന്ന മധ്യവയസ്കനാണു കുത്തേറ്റത്, പരിക്ക്  ഗുരുതരമായതിനാൽ മംഗലാപുരത്തെക്ക് കൊണ്ട് പോയിട്ടുണ്ട്,   റൂബി ഡ്രൈവിങ് സ്‌കൂളിന്  അടുത്തുള്ള  ഹോട്ടല്‍ഉടമക്കാണ് കുത്തേറ്റത് . 

22 വർഷമായി ചട്ടഞ്ചാലിൽ പെയിന്റ് ജോലി ചെയ്തുവരുന്ന ചീമേനി സ്വദേശിയായ ഷാജി എന്നയാളാണ് കുത്തിയതെന്ന് സംഭവ സ്ഥലത്തുണ്ടായ ആൾകാർ പറഞ്ഞു .മദ്യപിച്ചു വാക്കുതർക്കത്തിൽ ആയതായും പറയപ്പെടുന്നു.

മേൽപറമ്പ്  പോലീസ്‌ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

No comments