JHL

JHL

കോവിഡ് കാലത്തെ ആരോഗ്യസേവനം : ലയൺ സ് ക്ലബ്ബിന്റെ ആദരവ്

വിദ്യാനഗർ(truenews malayalam 19 january 2021): ആരോഗ്യ സേവന രംഗത്ത്  വിശിഷ്യാ കോവിഡ് കാലത്തെ സ്തുത്യർഹമായ  സേവനം പരിഗണിച്ച്‌ വിദ്യാനഗർ ലയൺസ്‌ ക്ലബ്ബ് ആരോഗ്യപ്രവർത്തകനെ ആദരിച്ചു.  

കാസർഗോഡ് ഗവ. ജനറൽ ആശുപത്രി ജൂനിയർ  ഹെൽത്ത് ഇൻസ്പെക്ടർ സി സി  ബാലചന്ദ്രനെയാണ്  വിദ്യാനഗർ ലയൺസ്  ക്ലബ്  ആദരിച്ചത്. 

No comments