JHL

JHL

നിയമാവബോധ ക്വിസ്: കുമ്പള ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ജില്ലാ തലത്തിൽ ഒന്നാമത്

 നിയമാവബോധ ക്വിസ്: 

കുമ്പള ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ജില്ലാ തലത്തിൽ ഒന്നാമത്

കേരള ലീഗൽ സർവ്വീസ് അതോറിറ്റി നടത്തിയ ജില്ലാതല നിയമാവബോധ ക്വിസ് മത്സരത്തിൽ  കുമ്പള ഗവ: ഹയർ സെക്കണ്ടറി സ്കൂൾ  വിദ്യാർത്ഥിനികളായ 

ഫാത്വിമത്ത് സുഹാന,

കദീജത്ത് കുബ്റ,

ഹാജിറ എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി

വിജയികൾക്ക് കാസർഗോഡ് ജില്ലാ ജഡ്ജ് ശ്രീ ആർ എൽ ബൈജു ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു........... 30 / 1/2021 ശനിയാഴ്ച എറണാകുളം ഹൈകോർട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ വിജയപ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ


No comments