JHL

JHL

ബമ്പ്രാണയിൽ യിൽ ടെറസിട്ട വീട് കത്തി നശിച്ചു

 




ബമ്പ്രാണയിൽ യിൽ ടെറസിട്ട വീട് കത്തി നശിച്ചു ഇന്ന് പുലർച്ച 6 മണിയോടെയാണ് വീട് കത്തി നശിച്ചത്  ബമ്പ്രാണ ഹെൽത്ത് സെന്ററിന് സമീപത്തെ റ ഷീദിന്റെ വീടാണ് കത്തി നശിച്ചത് റഷീദും ഭാര്യ സുബൈദയും 2 മക്കളുമാണ് വീട്ടിൽ താമസിക്കുന്നത് റഷീദ് ഗൾഫിലാണ് ഇന്നലെ വൈകുന്നേരം റഷീദിന്റെ ഭാര്യ സുബൈദയും 2 മക്കളും മഞ്ചേശ്വരത്തുള്ള ഉമ്മയുടെ വീട്ടിലേക് വീട് പൂട്ടി പോയതാണ് ഇന്ന് പുലർച്ചെ 6 മണിയോടെ അയൽവാസികൾ പുക ഉയരുന്നതിനെ കണ്ടതിനെ തുടർന്ന് ജനൽ ഗ്ലാസ് പൊളിച്ചു നോക്കിയപ്പോൾ അകത്തു തീ കത്തുന്നതിനെ കണ്ടതിനെ തുടർന്ന് ഉപ്പള ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയും ഫയർ ഫോഴ്സ് എത്തി തീ അ ണക്കുകയും ചെയ്തത് വീട്ടിനകത്തുള്ള ഫർണിച്ചാറുകളും മറ്റു ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചു ഫ്രിഡ്ജിൽ നിന്നുള്ള ഷോർട് സെർകീടാൻ തീ പിടിത്തതിന് കാരണം

No comments