JHL

JHL

എം എസ് എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി റിപബ്ലിക്ക് ദിനം കുരുന്നുകളോടപ്പം ആഘോഷിച്ചു

മൊഗ്രാൽ പുത്തൂർ : എം എസ് എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമിറ്റിയുടെ  കീഴിൽ റിപബ്ലിക്ക് ദിനാഘോഷം അറഫാത്ത് നഗർ അംഗൻവാടിയിൽ സംഘടിപ്പിച്ചു . കുട്ടികൾക്ക്  മധുര പലഹാരം നൽകിയാണ് ആഷോഷിച്ചത്. തുടർന്ന് ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു.   എം എസ് എഫ് കാസറകോട് നിയോജക മണ്ടലം  വൈസ് പ്രസിഡന്റ ഇർഫാൻ കുന്നിൽ പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ സിദ്ധീഖ് ബദർ നഗർ ജന സെക്രട്ടറി അസ്ഫർ മജൽ, ഭാരവാഹികളായ റഫീഖ് പുത്തൂർ , സിറാജ് മൊഗർ, അനസ് കുന്നിൽ , സുഹൈദ് കുന്നിൽ ,ജൗഹർ മുണ്ടേക്ക എന്നിവർ പങ്കെടുത്തു

No comments