JHL

JHL

അടുക്കത്ത് ബയൽ സുഹറ നിര്യാതയായി

അടുക്കത്ത് ബയൽ(www.truenewsmalayalam.com 18 JANUARY 2021) : ബി എച്ച് ഇബ്രാഹിംമിന്റെ ഭാര്യ സുഹറ (69) നിര്യാതയായി മക്കൾ മൻസൂർ, നയീം ഇർഷാദ്, രഹ്‌ന, തസ്‌നി. മരുമക്കൾ അബ്ദുൽ റസാക്ക് ആരിക്കാടി, മുഹമ്മദ്‌ അഷ്‌റഫ്‌ പയ്യന്നൂർ, സൈബന്നിസ, നസ്രീൻ, മുംതാസ്. സഹോദരങ്ങങ്ങൾ  യൂസുഫ്, ഹാഷിം, റംല, ബീവി.

No comments