JHL

JHL

110 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ ഓടിച്ചിട്ട് പിടികൂടി

 


110 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ ഓടിച്ചിട്ട് പിടികൂടി മഞ്ചേഷ്വരം :2020 സെപ്റ്റംബർ പച്ചക്കറി വാഹനത്തിൽ 110 കിലോ കഞ്ചാവ് ഒളിപ്പിച്ചു കടത്തുന്നതിനിടയിൽ മഞ്ചേശ്വരം പോലീസ് കഞ്ചാവ് പിടികൂടുന്നതിനിടയിൽ ഓടി രക്ഷപെട്ട പ്രതിയെ മഞ്ചേശ്വരം ഇൻസ്‌പെക്ടർ kp ഷൈൻ

എസ് ഐ  രാഘവൻ എന്നിവരുടെ നെത്രത്വത്തിൽ മച്ചാമ്പാടിയിൽ വെച്ച് പിടികൂടി ഉമ്മറുൽ ഫാറൂഖ് 24 പാവൂർ മഞ്ചേഷ്വരം എന്നയാളെ ആണ് ഇന്ന് ഉച്ചയോടെ അറസ്റ്റു ചെയ്തത് പോലീസ് സംഘത്തിലെ സതീശൻ ഡ്രൈവർ ആരിഫ് സതീശൻ എന്നിവരും  ടീമിൽ ഉണ്ടായിരുന്നു


No comments