JHL

JHL

പു​തു​ച്ചേ​രി​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ ബി​ജെ​പി​യി​ലേ​ക്ക്

 


പു​തു​ച്ചേ​രി​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ ബി​ജെ​പി​യി​ലേ​ക്ക് പു​തു​ച്ചേ​രി: രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്ത പു​തു​ച്ചേ​രി​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ ബി​ജെ​പി​യി​ലേ​ക്ക്. 13 നേ​താ​ക്ക​ളാ​ണ് ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി​യു​ടെ അ​ഞ്ച് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ രാ​ജി​വ​യ്ക്കു​ക​യും ചെ​യ്തു. 

ക​ഴി​ഞ്ഞ ദി​വ​സം പു​തു​ച്ചേ​രി​യി​ലെ കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​ന്‍ ന​മ​ശ്ശി​വാ​യം രാ​ജി​വെ​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി വി. ​നാ​രാ​യ​ണ സ്വാ​മി​യു​മാ​യു​ള്ള ത​ര്‍​ക്ക​മാ​ണ് പാ​ര്‍​ട്ടി വി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. ബി​ജെ​പി​യി​ലേ​ക്ക് പോ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചി​രു​ന്നു


No comments