JHL

JHL

യൂസുഫ് മുസ്ലിയാർ അന്തരിച്ചു

മേർക്കള(www.truenewsmalayalam.com):മുന്നൂർ ജുമാ മസ്ജിദ് മുൻ ഖത്തീബ് യൂസുഫ് മുസ്ലിയാർ (74) അന്തരിച്ചു. 25 വർഷത്തോളം മുന്നൂർ ജുമാ മസ്ജിദിൽ ഖത്തീബായി ജോലി ചെയ്തിരുന്നു. കന്തൽ, മൊഗ്രാൽ എന്നിവിടങ്ങളിലും ഖത്തീബായി സേവനം അനുഷ്ടിച്ചിരുന്നു.  ഭാര്യ :നഫീസ, മക്കൾ :റാബിയ, റംല, മുഹമ്മദ്‌ അബൂബക്കർ, മുഫീദ, കുബ്റ. മരുമക്കൾ :ബഷീർ, അബൂബക്കർ. സഹോദരങ്ങൾ :ഹമീദ്, ഇബ്രാഹിം മുസ്ലിയാർ, അസീസ്, സാറ, പരേതനായ കാസിം മുസ്ലിയാർ.  മയ്യിത്ത് മേർക്കളം ജുമാ മസ്ജിദ് അങ്കണത്തിൽ ഇന്ന് രാത്രിയോടെ ഖബറടക്കും.

No comments