JHL

JHL

ചൗക്കി ശാഖ മുസ്ലിം ലിഗ് വിവാഹ ധനസഹായം കൈമാറി


 ചൗക്കി ശാഖ മുസ്ലിം ലിഗ് വിവാഹ ധനസഹായം 

കൈമാറി 

ചൗക്കി : ചൗക്കി പ്രദേശത്തെ നിര്ധന കുടുംബത്തിലെ പെണ്ണ്ക്കുട്ടിയുടെ കല്യാണത്തിന് ചൗക്കി  ശാഖാ മുസ്ലിം ലീഗ്  സ്വരൂപിച്ച വിവാഹ ധന സഹായ ഫണ്ട്  ചൗക്കി ശാഖാ മുസ്ലിം ലീഗ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അസീബ് ശംനാട് ഇസ്മായിൽ ചൗക്കിക്ക് കൈമാറി 

ചടങ്ങിൽ റാസൽഖൈമ ഹമീദ് , സലാം ചൗക്കി , ചാച്ചു, അജ്മല്‍ ഖത്തർ സംബന്ധിച്ചു


No comments