ബന്തിയോട് എലെക്ട്രിക്കൽ കടയിൽ കവർച്ചാ ശ്രമം
ബന്തിയോട് : വ്യാപാര സ്ഥാപനത്തിൽ കവർച്ച ശ്രമം. ബന്തിയോട് പ്രവർത്തിക്കുന്ന സൂപ്പർ എലെക്ട്രിക്കൽ ആന്റ് ഹാർഡ്‌വെയർ കടയിലാണ് ഇരുമ്പ് ഗ്രിൽസ് കുത്തിപ്പൊളിച്ചു കവർച്ച നടത്താൻ ശ്രമിച്ചത്. രാവിലെയാണ് കട തുറക്കാൻ വന്ന കടയുടമയുടെ ശ്രദ്ധയിൽ പെട്ടത്. കുമ്പള പോലീൽ പരാതി നൽകി. എസ് ഐ കെപി വി വി രാജീവൻ സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
Post a Comment