JHL

JHL

ഉപ്പള ഗേറ്റിന് സമീപം റെയിൽവേ ട്രാക്കിൽ ഉത്തർപ്രദേശ് സ്വദേശി മരിച്ച നിലയിൽ

 


ഉപ്പള : ഉപ്പള ഗേറ്റിന് സമീപം റെയിൽവേ ട്രാക്കിൽ  ഉത്തർപ്രദേശ് സ്വദേശിയെ  മരിച്ച നിലയിൽ കണ്ടെത്തി. 

 വെള്ളിയാഴ്ച  ഉച്ചയോടെ 3 മണിക്കാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ചതാണെന്ന് സംശയിക്കുന്നു. സമീപത്തു നിന്നും കിട്ടിയ ആദർ കാർഡിൽ ഉത്തർപ്രദേശ് സ്വദേശിയായ 

രാംരക്ഷ (24) എന്നാണ് ഉള്ളത്.  മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു


.

No comments