JHL

JHL

എം എൽ എ ഫണ്ടിൽ അനുവദിച്ച തെരുവ് വിളക്കുകൾ നാടിന് സമർപ്പിച്ചു


 (www.truenewsmalayalam.com)മൊഗ്രാൽ പുത്തൂരിന് എൻ എ നെല്ലിക്കുന്ന് എം എൽ എ യുടെ റിപ്പബ്ലിക്ക് ദിന സമ്മാനം

8 ലോ മാസ്റ്റ് വിളക്കുകൾ നാടിന് സമർപ്പിച്ചു

മൊഗ്രാൽ പുത്തൂർ : എൻ എ നെല്ലിക്കുന്ന് എം എൽ എ യുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും തുകയിൽ സ്ഥാപിപ്പ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ വിവിധ കവലകളിൽ സ്ഥാപിച്ച ലോ മാസ്റ്റ് വിളക്കുകൾ റിപ്പബ്ലിക്ക് ദിനത്തിൽ നാടിന് സമർപ്പിച്ചു

കുന്നിൽ ,മൊഗർ , കോട്ടക്കുന്ന് , പറപ്പാടി, കമ്പാർ, പെരിയടുക്കം ബെദ്രഡുക്ക, ബള്ളൂർ ,എന്നീ കേന്ദ്രങ്ങളിൽ സ്ഥാപിച്ച തെരുവ് വിളക്കുകൾ സ്വിച്ച് ഓൺ ചെയ്തത്.

13 ലോ മാസ്റ്റ് ലൈറ്റുകളാണ് മൊഗ്രാൽ പുത്തൂറിന് എം എൽ എ നൽകിയത്.

ബാക്കി 5 ലോ മാസ്റ്റ് വിളക്കുകുകൾ  ഈ ആഴ്ച്ച നാടിന് സമർപ്പിക്കും

വിവിധ ഇടങ്ങളിൽ നടന്ന പരിപാടിയിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിസ ണ്ട് അഡ്വ. സെമീറ ഫൈസൽ, വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ, മുൻ പ്രസിഡണ്ട് മാരായ എ എ ജലീൽ എസ്പി സലാഹുദ്ദീൻ ., മെമ്പർ നൗഫൽ പുത്തൂർ,കെ ബി കുഞ്ഞാമു, ഹമീദ് ബെള്ളൂർ . എം എ നജീബ്, മുഹമ്മദ് കുന്നിൽ ,റഫീഖ് ഹാജി കോട്ടക്കുന്ന്, ഹമീദ് പറപ്പാടി, ഖലീൽ സിലോൺ, 

എസ് കെ മുഹമ്മദ് അലി

 എകെ കരീം

 കുട്ടിച്ച,മുനീർ മൊഗർ,ജമാൽ ഹാജി,അബ്ദുല്ല കുഞ്ഞി

 നൂറുദ്ദീൻ കോട്ടക്കുന്ന്,

  ജമാൽ ബള്ളൂർ

 മൻസൂർ ബള്ളൂർ ,മഹമൂദ് ബെള്ളൂർ ഇർഫാൻ കുന്നിൽ , പി എം കബീർ, ഹാരിസ് കമ്പാർ, കെ എം സഫ്വാൻ കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു


No comments