പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ധർമജൻ
ഈ സർക്കാർ ഭൂലോക തോൽവിയാണ്, ജനം മനം മടുത്ത അവസ്ഥയിലാണ്; പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ധർമജൻ
തിരുവനന്തപുരം; നിയസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് നടൻ ധർമ്മജൻ ബോൾഗാട്ടി. പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ താൻ മത്സരിക്കുമെന്നും അതേസമയം ഇതുവരേയും തന്നെ നേതാക്കളാരും ഇക്കാര്യം ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്നും ധർമ്മജൻ പറഞ്ഞുു. കോഴിക്കോട് ബാലുശേരിയിൽ ധർമ്മജൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന തരത്തിലായിരുന്നു റിപ്പോർട്ട്. ബാലുശ്ശേരിയിൽ ചില പൊടുപരിപാടികളിൽ താൻ പങ്കെടുത്തിരുന്നു. അതുകൊണ്ടാവും സ്ഥാനാർത്ഥിയാകുമെന്ന തർത്തിലായിരുന്നു റിപ്പോർട്ട്
Post a Comment