മൊഗ്രാൽ ടൗൺ ഷാഫി മസ്ജിദ് ;പുനർ നിർ മ്മാണത്തിന് സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ കുമ്പോൽ കുറ്റിയടിക്കൽ നിർവഹിച്ചു.
മൊഗ്രാൽ ടൗൺ ഷാഫി മസ്ജിദ് ;പുനർ നിർ മ്മാണത്തിന് സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ കുമ്പോൽ കുറ്റിയടിക്കൽ നിർവഹിച്ചു.
മൊഗ്രാൽ:പുനർനിർമ്മിക്കുന്ന മൊഗ്രാൽ ടൗൺ ഷാഫി ജുമാ മസ്ജിദിന് കുമ്പോൽ സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചു.
ഇന്ന് രാവിലെ 9.30ന് ചടങ്ങുകൾ ആരംഭിച്ചു.അഷ്‌റഫ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. കമ്മിറ്റി ഭാരവാഹികൾക്ക് പുറമെ കുമ്പള ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, മത -സാമൂഹ്യ -സാംസ്‌കാരിക -രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ, മഹല്ല് നിവാസികൾ എന്നിവർ സംബന്ധിച്ചു.
Post a Comment