JHL

JHL

പിന്മാറുന്നതിലും ഭേദം ആത്മഹത്യ, വിതുമ്പി രാകേഷ് തികായത്ത്,


 (www.truenewsmalyalam)ദില്ലി: മണിക്കൂറുകള്‍ നീണ്ട സ്‌ഫോടനാത്മകമായ അന്തരീക്ഷം. ട്രാക്ടര്‍ റാലിയില്‍ ഉണ്ടായ അക്രമ സംഭവങ്ങളുടെ മറപിടിച്ച് കര്‍ഷക സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തും എന്നുളള വാര്‍ത്തകള്‍ ശരിവെച്ച് ഗാസിപ്പൂരിലെ സമരഭൂമിയിലേക്ക് പോലീസും കേന്ദ്ര സേനയും. രാത്രി 11 മണിക്ക് സമരഭൂമി ഒഴിയാന്‍ കര്‍ഷകര്‍ക്ക് യോഗി ആദിത്യനാഥിന്റെ പോലീസിന്റെ നോട്ടീസ്. വെടിവെച്ച് കൊന്നാലും പിന്‍വാങ്ങില്ലെന്ന് പ്രഖ്യാപിച്ച് കര്‍ഷകര്‍. ഒടുവില്‍ അര്‍ധരാത്രിയോടെ സമരഭൂമിയില്‍

No comments