JHL

JHL

ഒളിവിൽ കഴിയുകയായിരുന്ന കഞ്ചാവ് കേസിലെ പ്രതി പിടിയിൽ

 


രണ്ടു കേസുകളിലായി 43 കിലോ കഞ്ചാവ് പിടി കൂടിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി അറസ്റ്റിൽ.

മഞ്ചേശ്വരം രണ്ടു കേസുകളിലായി 43 കിലോ കഞ്ചാവ് പിടി കൂടിയ കേസിൽ ഒളിവിൽ

കഴിയുന്നതിനിടയിൽy മഞ്ചേശ്വരം ഇൻസ്‌പെക്ടർ kp ഷൈൻ  ന്റെ നെത്രത്തിൽ ഉള്ള പോലീസ് സംഘം പിടികൂടി മഞ്ചേശ്വരം കൊടലാമുഖര്

കൂവത്പടപ്പിലെ മുഹമ്മദ്‌ നൗഷാദ് എന്ന നൗച്ചു 27 ആണ് അറസ്റ്റിൽ ആയത് 2020 ജൂലൈ 7 കാറിൽ കടത്തിയ 9.5 കിലോ കഞ്ചാവും പിടികൂടിയ കേസിലും 2020 ജൂലൈ 11 നൗഷാദ് പുതുതായി പണിയുന്ന വീടിന്റെ പമ്പ് ഷെഡ്ൽ നിന്ന് പിടികൂടിയ 33.5 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിയാണ് നൗഷാദ് അതിനു ശേഷം ഒളിവിൽ കഴിയുന്നതിന്ടെയാണ്  പോലിസ് പിടിയിലായത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു


No comments