JHL

JHL

ഐശ്വര്യ കേരള യാത്ര കുമ്പളയിൽ യു.ഡി.എഫ് വിളംബര റാലി നടത്തി

കുമ്പള (www.truenewsmalayalam.com): സംശുദ്ധം സദ്ഭരണം എന്ന മുദ്രാവാക്യവുമായി  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്യര്യ കേരള യാത്രയുടെ ഭാഗമായി യു.ഡി.എഫ് പ്രവർത്തകർ വിളംബര റാലി നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ: സുബ്ബയ റൈ, യു.ഡി.എഫ് മണ്ഡലം കൺവീനർ മഞ്ചുനാഥ ആൾവ, വി.പി. അബ്ദുൽ കാദർ, എം. അബ്ബാസ്, അഡ്വ: ശിവറാം ആൾവ, അഷ്റഫ് കർള, എ.കെ.ആരിഫ്, അഡ്വ: സക്കീർ അഹമ്മദ്,ഗണേഷ് ഭണ്ഡാരി, അഷ്റഫ് കൊടിയമ്മ, ലക്ഷ്മണ പ്രഭു, നാസർ മൊഗ്രാൽ, ഇബ്രാഹീം ബത്തേരി, ടി.എം ഷുഹൈബ്, എം.പി. ഖാലിദ്, മുഹമ്മദ് അബ്കോ, ബി.എ റഹ്മാൻ ആരിക്കാടി  സത്താർ ആരിക്കാടി,സിദ്ധീഖ് ദണ്ഡ ഗോളി തുടങ്ങിയവർ നേതൃത്വം നൽകി.


No comments