JHL

JHL

ആരാധനാലയം തകർത്തവർ കർഷകരെ സമാധാനം പഠിപ്പിക്കുന്നു; പരിഹസിച്ച് നടൻ സിദ്ധാർഥിന്റെ ട്വീറ്റ്

 


മുംബൈ: കർഷകരുടെ ട്രാക്ടർ റാലിക്കിടെ രാജ്യതലസ്ഥാനത്ത് അരങ്ങേറിയ സംഭവ വികാസങ്ങളിൽ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തി. ഇതിനിടെ കർഷകർക്കൊപ്പമാണെന്ന് ആവർത്തിച്ചു നടൻ സിദ്ധാർത്ഥ് രംഗത്തുവന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ ചരിത്രം ഓർമിപ്പിച്ചുള്ള പ്രതികരണം. ഒരു ആരാധനാലയം തകർത്ത് ഇല്ലാതാക്കിയവരാണ് ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാൻ പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. 'ഒരു ആരാധനാലയം തകർത്ത് ഇല്ലാതാക്കിയവരെ നമ്മൾ ആഘോഷിക്കുകയും, നിയമപരമായി കുറ്റവിമുക്തരാക്കുകയും ചെയ്തു

No comments