JHL

JHL

ഹോട്ടുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണം കേരള ഹോൽ ആൻഡ് റസ്റ്റോറൻ്റ് അസോസി യേഷൻ എം.എൽ.എക്ക് നിവേദനം നൽകി

ഇന്ത്യയുടെ ഇതിഹാസ  സിനിമാ താരം ദീലീപ് കുമാര്‍ അന്തരിച്ചു

കാസറഗോഡ് (True News, July 7, 2021):ഹോട്ടുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട്  കേരള ഹോട്ടൽ ആൻഡ്  റസ്റ്റോറൻ്റ് അസോസിയേഷൻ എം.എൽ.എക്ക് നിവേദനം നൽകി.

 ഹോട്ടുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്നും വെള്ളം, വൈദ്യുതി ചാർജ്,ജി.എസ്.ടി, മുൻസിപ്പൽ ടാക്സ്. പഞ്ചായത്ത് ടാക്സ്.  എന്നിവ കൊവിഡ് കാലയളവിൽ ഒഴിവാക്കി തരണമെന്നും, ബാങ്ക് വായ്പക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കണമെന്നും, കോവിഡ് കാലത്തെ വാടക ഒഴിവാക്കിതരണമെന്നും കേരള ഹോൽ ആൻഡ്  റസ്റ്റോറൻ്റ് അസോസി യേഷൻ ജില്ലാ പ്രസിഡൻ്റ്. എൻ. അബ്ദുല്ല. താജ്, സെക്രട്ടറി. നാരായണ പൂജാരി,രക്ഷാദികരി. കൃഷ്ണൻ.വൈസ് പ്രസിഡന്റ്‌. മമ്മു മുബാറക്ക്  എം.എൽ.എക്ക് നിവേദനം നൽകി.സിദ്ദിഖ് മുബാറക്ക്, സവാദ്.താജ് സംബന്ധിച്ചു.



No comments