JHL

JHL

സീതാംഗോളി ഐ.ടി.ഐ യിലേക്കുള്ള പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു



കുമ്പള(True News, Oct 21, 2020): ഗവ. ഐ.ടി.ഐ. സീതാംഗോളിയിലേക്കുള്ള 2020-21 ലെ പ്രവേശന പട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശനം ലഭിച്ചവർ ഒറിജിനൽ സർട്ടിഫിക്കറ്റ്, ആധാർ, ടി.സി.യുടെ രണ്ട് പകർപ്പ് എന്നിവ സഹിതം കോവിഡ് പ്രോട്ടോകോൾ പാലിച്ച് വ്യാഴാഴ്ച ഐ.ടി.ഐ.യിൽ ഹാജരാകണം. വെബ്‌സൈറ്റ് www.itideethamgoli.kerala.gov.in. ഫോൺ:  9847138789. 


No comments