JHL

JHL

മഞ്ചേശ്വേരം മിയാപദവില്‍ 8.1 ലിറ്റര്‍ മദ്യം പിടികൂടി

മഞ്ചേശ്വരം( True News 15.10.2020): കാസറഗോഡ് സ്‌പെഷല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ ഇ.കെ.ബിജോയിയും പാര്‍ട്ടിയും ചേര്‍ന്ന് മഞ്ചേശ്വേരം മീഞ്ച വില്ലേജില്‍ മിയപദവിലല്‍ ഐബിയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയപരിശോധനയില്‍ 8.1ലിറ്റര്‍.(180 ml ×45) ലിറ്റര്‍ കര്‍ണാടക മദ്യം കൈവശം വെച്ചതിന് സഞ്ജിവ എം എന്നയാള്‍ക്കെതിരെ കേസെടുത്തു.


കോവിഡ് 19 രോഗവ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. പാര്‍ട്ടിയില്‍ സിഇഒ അരുണ്‍ ആര്‍ കെ , മോഹന കുമാര്‍. എല്‍ . ഡബ്ല്യസിഇഒ ഇന്ദിര കെ എന്നിവര്‍ ഉണ്ടായിരുന്നു.

No comments