JHL

JHL

എർമാളം മൂലയിൽ അബ്ദുല്ല ഹാജി നിര്യാതയായി

ആലംപാടി(True News 21-10-2020): എരിയപ്പാടി പരേതനായ മൂലയിൽ മൊയ്തീൻ കുഞ്ഞി എന്ന വരുടെ മകൻ എർമാളം മൂലയിൽ അബ്ദുല്ല ഹാജി നിര്യാതനായി.

ഭാര്യ ബിഫാത്തിമ്മ 

മക്കൾ സുബൈർ (അറഫ ഡിന്നർ ഐറ്റംസ് ) മൊയ്തീൻ, ഖാദർ അറഫ (എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി) കബീർ, ഫൈസൽ അറഫ, സൈനബ, മറിയമ്മ, ഫൗസിയ, ഖദീജ മരുമക്കൾ അബദുല്ല എരിയാൽ, അബ്ബാസ് ചേരൂർ, റഫീഖ് പെർള, സകരിയ്യ മുട്ടത്തോടി, ഫൗസിയ, ഫൗസിയ, ഖൈറുന്നിസ, സൈദ, അഫീഫ

സഹോദരങ്ങൾ, അബ്ദുൽ ഖാദർ എരിയപ്പാടി, ബിഫാത്തിമ്മ, റുഖിയ പരേതയായ മറിയമ്മ, ഉമ്മാലി കബറടക്കടം ആലംപാടി ഖിളർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകീട്ട് നടക്കും

No comments