JHL

JHL

കൊടിയമ്മ മേഖല ഗ്ലോബൽ കെ എം സി സി വിവാഹ ധനസഹായം കൈമാറി



കുമ്പള(True News 25-10-2020): കൊടിയമ്മ മേഖല ഗ്ലോബൽ കെ എം സി സി യുടെ വിവാഹ ധനസഹായം വൈസ് പ്രസിഡണ്ട് ഐ കെ  അബ്ദുൽ ബഷീറിന്  നൽകി മുസ്ലിം ലീഗ് മഞ്ചേശ്വരം  മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ബാസ്   ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്റഫ് കൊടിയമ്മ, മുസ്ലിം ലീഗ് കൊടിയമ്മ വാർഡ് സെക്രട്ടറി മുഹമ്മദ് അബൂബക്കർ മടുവം, മുസ്ലിം യൂത്ത് ലീഗ് കൊടിയമ്മ വാർഡ് പ്രസിഡണ്ട് എം സിദ്ധീഖ് ഊ ജാർ, ഹംസ ബിൽറോഡി, യൂസഫ് കൊടിയമ്മ, അബ്ദുൽ റഹിമാൻ ഊജാർ,യൂസഫ് പുളിക്കുണ്ട് സംബന്ധിച്ചു



No comments