JHL

JHL

കേരളത്തില്‍ ഇന്ന് 8253 പേര്‍ക്ക് കോവിഡ്.6468 പേർക്ക് രോഗമുക്തി.കാസര്‍കോട് 200 പുതിയ രോഗികൾ.385 പേർക്ക് രോഗമുക്തി.സ്ഥിരീകരിച്ചവരുടെ തദ്ദേശഭരണ സ്ഥാപനതല കണക്ക് വാർത്തയിൽ


തിരുവനന്തപുരം /കാസറഗോഡ് (True News, Oct 24,2020):  കേരളത്തില്‍ ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇഇടുക്കി 201, കാസര്‍കോട് 200, വയനാട് 79 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു.

ന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 163 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7084 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6468 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.കാസര്‍കോട് 385 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. 6468 പേർക്ക് രോഗമുക്തി 

ജില്ലയില് ഇന്ന് ( ഒക്ടോബര് 24) 200 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 192 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില് മൂന്ന് പേര് വിദേശത്ത് നിന്നും അഞ്ച് പേര് ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 410 പേര്ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ഡോ എ വി രാംദാസ് അറിയിച്ചു. നിലവില് 2395 പേരാണ് ജില്ലയില് കോവിഡ് ചികിത്സയിലുള്ളത്.

*ജില്ലയില് നിരീക്ഷണത്തിലുള്ളത് 4936 പേര്*
കോ വിഡ് 19 ഇന്ന് (ഒക്ടോ 24) സ്ഥിരീകരിച്ചവരുടെ തദ്ദേശഭരണ സ്ഥാപനതല കണക്ക്
അജാനൂർ-17
ബളാൽ - 4
ചെമ്മനാട് - 14
ചെങ്കള - 3
ചെറുവത്തൂർ - 4
കാഞ്ഞങ്ങാട് - 17
കാസർകോട് - 8
കയ്യൂർ-ചീമേനി - 1
കിനാനൂർ കരിന്തളം - 3
കോടോംബേളൂർ - 1
കുമ്പള -11
കുറ്റിക്കോൽ - 8
മധൂർ - 10
മടിക്കൈ - 3
മൊഗ്രാൽപുത്തൂർ - 3
മുളിയാർ - 1
നീലേശ്വരം: 16
പടന്ന - 3
പൈവളികെ-3
പള്ളിക്കര - 16
പിലിക്കോട് - 1
പുല്ലൂർ പെരിയ - 18
പുത്തിഗെ - 13
തൃക്കരിപ്പൂർ - 3
ഉദുമ - 13
വലിയപറമ്പ്- 1
വെസ്റ്റ് എളേരി - 5
ആകെ - 200
2

No comments