JHL

JHL

കർണാടക മദ്യം പിടികൂടി

കുമ്പള(True news 31-10-2020): കോയിപ്പാടിയിൽ നിന്നും കർണാടക മദ്യം പിടികൂടി. കുമ്പള റേഞ്ച് പ്രേവന്റിവ് ഓഫീസർ പി സുരേശനും സംഘവും ചേർന്ന് 31 കുപ്പികളിലായി 5.58 ലിറ്റർ കർണാടക മദ്യം ആണ് പിടികൂടിയത്. കോയിപ്പാടി സ്വദേശിയായ ഗണേഷ് എന്നയാൾക്കെതിരെ അബ്‌കാരി കേസെടുത്തു. കൊറോണ കാരണങ്ങൾ കൊണ്ട് അറസ്റ്റ് രേഖപ്പെടുത്തിയില്ല. എക്‌സൈസ് സംഘത്തിൽ സിവിൽ ഓഫീസർമാരായ സുധീഷ് P,  ഗണേഷ് K,  ഡ്രൈവർ സത്യൻ എന്നിവരുണ്ടായിരുന്നു. 

No comments