JHL

JHL

ഖാസിലേനിലെ അബ്ദുൽ അസീസ് മരണപ്പെട്ടു


തളങ്കര (True News 15-10-2020) : പരേതനായ ഇബ്രാഹിം ഹാജിയുടെ മകൻ അബ്ദുൽ അസീസ് മരണപ്പെട്ടു. തളങ്കര കണ്ടത്തിൽ ടി ഇ ഇബ്രാഹീം സ്റ്റ്രീറ്റിലാണ് വിട്.

മക്കൾ: ഹാരിസ്, റഹീസ്, അനസ്

സഹോദരങ്ങൾ: പരേതനായ അഹമ്മദ്, ഹമീദ്

No comments