JHL

JHL

പ്ലസ് വൺ പ്രവേശനം: ട്രാൻസ്ഫർ അലോട്ട്മെന്റിന് ചൊവ്വാഴ്ച മുതൽ അപേക്ഷിക്കാം


തിരുവനന്തപുരം(True News 26-12-2020): പ്ലസ് വൺ സപ്പ്ലിമെന്ററി അലോട്ട്മെന്റിന് ശേഷമുള്ള ഒഴിവിലേക്ക് പ്രവേശനം നേടാൻ അവസരം. ഒഴിവ് സീറ്റുകളിലേക്ക് ജില്ലാ/ ജില്ലാന്തര സ്കൂൾ/ കോമ്പിനേഷൻ  ട്രാൻസ്ഫർ അലോട്ട്മെന്റിന് ഒക്ടോബർ 27 ന് രാവിലെ പത്ത് മുതൽ 30 വൈകുന്നേരം 5 വരെ  സമർപ്പിക്കാം. അപേക്ഷ  ഓൺലൈൻ വഴി സമർപ്പിക്കണം. ഒഴിവുകളുടെ വിവരങ്ങൾ നാളെ രാവിലെ 9 മണിക്ക് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 

No comments