JHL

JHL

ഡോ. സർവേശ്വര ഭട്ട് മരിച്ചു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ ഐ എം എ കാസർകോട് എസ്.പി ക്ക് പരാതി നൽകി

കുമ്പള(True News 21-10-2020): കുമ്പളയിലെ പ്രമുഖ ഡോക്ടർ കോവിഡ് ബാധിച്ചു മരണപ്പെട്ടു എന്ന വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കാസർകോഡ് ജില്ലാ ഘടകം എസ് പി ക്കു പരാതി നൽകി.

വ്യാജ വാർത്ത പ്രചരിപ്പിച്ച ദിവസം ട്രൂ ന്യൂസ്  ചെയ്തിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ടു കൊണ്ട് പോലീസ് ൽ പരാതി നൽകും  എന്നാണ്  ഡോ. സർവേശ്വര ഭട്ട് ശനിയാഴ്ച ട്രൂ ന്യൂസിനോട് പ്രതികരിച്ചത്. കുമ്പള പോലീസ് സ്റ്റേഷനിൽ വേറെ ഒരു പരാതി കൊടുത്തതായി ഡോക്ടർ അറിയിച്ചു. 

 

No comments