JHL

JHL

പെൽതടുക്ക സ്വദേശി ജ അഫർ സാദിഖ് നിര്യാതനായി

 

കുമ്പള(True News 24-10-2020): മുളിയടുക്ക പെൽതടുക്ക സ്വദേശി മൊഗ്രാലിലുള്ള ജഅഫർ സാദിഖ്(33) നിര്യാതനായി. രണ്ട് വർഷത്തോളം രോഗബാധിതനായി ചികിത്സയിലായിരുന്നു. പരേതരായ അബ്ബാസ് ഖദീജ ദമ്പതികളുടെ മകനാണ് ജഅഫർ.

ഭാര്യ: നുസൈബ

സഹോദരങ്ങൾ: റഹീം, അഷ്റഫ്, മിദ്ലാജ്, സുഹ്റ

No comments