JHL

JHL

കുമ്പള സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ എം മഹേന്ദ്രന് പൊലീസിലെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ

കുമ്പള(True News 22-10-2020): മുഖ്യമന്ത്രിയുടെ പോലീസ് സേവനത്തിനുള്ള മെഡൽ പ്രഖ്യാപിച്ചു. കുമ്പള പോലീസ് സ്‌സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ എം മഹേന്ദ്രന് വിശിഷ്ട സേവന മെഡലിന് അർഹനായി. കുമ്പള പോലീസ് സ്റ്റേഷനിലെ സുസമ്മതനായ ഉദ്യോഗസ്ഥൻ ആണ് അദ്ദേഹം. 

കാസർകോഡ് ജില്ലയിൽ മെഡൽ ലഭിച്ചവരുടെ വിവരങ്ങൾ ചുവടെ:

കുമ്പള പോലീസ് സ്റ്റേഷനിൽ മുൻപ് പ്രവർത്തിച്ചിരുന്ന വി.കെ.വിശ്വംഭരന്‍ സിഐ (ആദൂര്‍), എ.അനില്‍കുമാര്‍ സിഐ (ബേക്കല്‍), കെ.പി.സുരേഷ് ബാബു (നിലവില്‍ മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി), എ.പി.വിജയന്‍ എസ്‌ഐ (കാസര്‍കോട്), ഇ.രത്‌നാകരന്‍ എസ്‌ഐ (ആദൂര്‍), കെ.വി.രതീഷ്ചന്ദ്രന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ (ഹൊസ്ദുര്‍ഗ്)

No comments