JHL

JHL

കാസർകോട് കണ്ണൂർ റൂട്ടിലെ ബസിൽ നിന്നും 3000 പാക്കറ്റ് ഹാൻസ് പിടികൂടി

കാസർകോട്(True News 31-10-2020): രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാസറഗോഡ് -കണ്ണൂർ റൂട്ടിൽ ഓടുന്ന ലിംറ പ്രൈവറ്റ് ബസ്സ് പരിശോധിച്ചതിൽ ആളില്ലാത്തനിലയിൽ 3000 പാക്കറ്റ് ഹാൻസ്, ഹോസ്ദുർഗ്ഗ് എക്‌സൈസ് ഇൻസ്‌പെക്ടർ വി. വി. പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ പരിശോധനനടത്തി  കണ്ടെത്തി പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പി. ശശി സിവിൽ എക്‌സൈസ് ഓഫീസർ മാരായ മൊയ്‌ദീൻ സാദിഖ്,  രഞ്ജിത്ത് ടി. കെ എന്നിവരും ഉണ്ടായിരുന്നു പ്രതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

No comments