JHL

JHL

ജില്ലാ കോടതിയിൽ നിന്നും വിരമിച്ച ക്ലർക്ക് ഉഗ്രപ്പ ഷെട്ടി നിര്യാതനായി

കുമ്പള(True News 21-10-2020): കുമ്പള നാരായണമംഗലത്തെ ഉഗ്രപ്പ ഷെട്ടി (74) നിര്യാതനായി. കാസറഗോഡ് ജില്ലാ കോടതിയിൽ യു ഡി ക്ലർക്കായി വിരമിച്ച ഇദ്ദേഹം നിലവിൽ കേരള സംസ്ഥാന പെൻഷനേഴ്സ് യൂനിയൻ കമ്പള ഏരിയ സെക്രട്ടറിയായിരുന്നു. 

ഭാര്യ: സുശീല. മക്കൾ: വിശ്വനാഥഷെട്ടി ( പ്രിൻസിപ്പാൾ, പ്രണവ് കോളജ്, കുമ്പള) ഹരീഷ ( ഓട്ടോ ഡ്രൈവർ) പ്രേമ.

മരുമക്കൾ: ദയാനന്ദ ഷെട്ടി(ഷാർജ), യോഗിത(അധ്യാപിക), രേഖ.

സഹോദരങ്ങൾ: നാരായണ ഷെട്ടി, ഗോപാല ഷെട്ടി(റിട്ട. ക്ലർക്ക്, തപാൽ വിഭാഗം), കമല.

No comments