JHL

JHL

ബന്തിയോട് ഗന്ധസാല മൂസഹാജി നിര്യാതനായി

ബന്തിയോട് (True News 30-10-2020): ബന്തിയോട് ബദ്‌രിയ ജുമാ മസ്ജിദ് മുൻ പ്രസിഡണ്ട് ഗന്ധസാല മൂസഹാജി മരണപ്പെട്ടു.വെള്ളിയാഴ്ചയായിരുന്നു അന്ത്യം. സ്റ്റാർ കാസിമിന്റെ പിതാവും മുഹിമ്മാത്ത് മക്ക കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം ഹാജിയുടെ ഭാര്യാ പിതാവും ആണ് മരണപ്പെട്ട മൂസഹാജി. അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി.

ഭാര്യ ഖദീജ ഹജ്ജുമ്മ,മക്കള്‍:ഖാസിം സ്റ്റാര്‍,അഷ്‌റഫ് അബൂബക്കര്‍,സിദ്ദീഖ്,ആയിഷ,ജമീല,റുഖ്യ.മരുമക്കള്‍:അബ്ദുല്‍ റഹ്മാന്‍ ഹാജി,അബ്ദുല്‍ കരീം പൈവളികെ

 

No comments