JHL

JHL

മംഗളൂരു വിമാനത്താവളത്തിൽ 33 ലക്ഷത്തോളം രൂപയുടെ സ്വർണ്ണവുമായി യുവാവ് പിടിയിൽ

മംഗളൂരു(True News 28-10-2020): മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട. ദുബായിൽ നിന്ന് വന്ന യുവാവിന്റെ കയ്യിൽ നിന്നും 32,96,800 രൂപയോളം വരുന്ന 634 ഗ്രാം സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. സ്വർണ്ണം കടത്തുകയായിരുന്ന മംഗളുരു സ്വദേശിയായ അബൂബക്കർ സിദ്ദിഖ് എന്നയാളെ അറസ്റ്റ് ചെയ്തു. സ്‌പൈസ് ജെറ്റ് വിമാനത്തിലായിരുന്നു യാത്രികൻ മംഗളൂരുവിൽ ഇറങ്ങിയത്.



No comments