JHL

JHL

കാസർകോട് ജില്ലയിലെ നിരോധനാജ്ഞ ഒക്ടോബർ അവസാനം വരെ നീട്ടിക്കൊണ്ട് ജില്ലാ കളക്ടറുടെ ഉത്തരവ്


കാസർകോട് (True News 23-10-2020): ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലും ടൗൺ പരിധികളിലും നിലവിലുള്ള നിരോധനാജ്ഞ ഈ മാസം 31 വരെ നീട്ടികൊണ്ട് ജില്ലാ കളക്ടറുടെ ഉത്തരവായി. മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസറഗോഡ്, വിദ്യാനഗർ, മേൽപറംബ, ബേക്കൽ, ഹൊസ്ദുർഗ്, നീലേശ്വരം, ചന്ദേര എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലും പരപ്പ,ഒടയംചാൽ, പനത്തടി എന്നീ ടൗൺ പരിധികളിലും 31 ആം തിയ്യതി അർധരാത്രി വരെ നിരോധാജ്ഞ നിലനിൽക്കും.

No comments