JHL

JHL

സുഭിക്ഷ കേരളം: കുമ്പള തുളുനാട് സൊസൈറ്റിയുടെ നേതൃത്വത്തിൽ നെൽകൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവം

കുമ്പള(True News 28-10-2020): സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കുമ്പള തുളുനാട് സൊസൈറ്റിയുടെ നേതൃത്വത്തിൽ നെൽകൃഷി വിളവെടുത്തു. ബംബ്രാണയിൽ വിളവെടുപ്പ് കൊയ്ത്തുത്സവം സംഘം പ്രസിഡണ്ടും മുൻ എംഎൽഎയുമായ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം  നിർവഹിച്ചു.

പരിപാടിയിൽ എം ശങ്കർ റൈ, സി എ സുബൈർ ഡി സുബ്ബന്ന ആൽവ, സുകേഷ് ഭണ്ഡാരി തുടങ്ങിയവർ പങ്കെടുത്തു.

No comments