JHL

JHL

റിട്ട: ഡെപ്പ്യൂട്ടി കലക്ടർ ജി കെ ഷെട്ടിയുടെ ഭാര്യ നിര്യാതയായി

കാസർകോട്(True News 14-10-2020): റിട്ട: ഡെപ്യൂട്ടി കലക്ടർ ജി.കെ. ഷെട്ടിയുടെ ഭാര്യ കേളുഗുഡെയിലെ സീത (70) അന്തരിച്ചു. മക്കൾ: ഗണേഷ, ചിത്രലേഖ, പരേതനായ ആനന്ദ. മരുമക്കൾ: അനിത, സുനിൽ ആൾവ.സഹോദരങ്ങൾ: ഗോപാലകൃഷ്ണ ഷെട്ടി, വേതാവതി, പരേതനായ നാരായണ ഷെട്ടി.

No comments