കമ്പാർ കെ കെ മുഹമ്മദ് കുഞ്ഞി ഹാജി മരണപ്പെട്ടു
മൊഗ്രാൽ പുത്തൂർ(True News 22-10-2020) : മൊഗ്രാൽ പുത്തൂർ കമ്പാറിലെപഴയ കാല സുന്നി പ്രവർത്തകൻ മുഹമ്മദ് കുഞ്ഞി ഹാജി ഹൃദയഗാതം മൂലം മരണപ്പെട്ടു. 72 വയസായിരുന്നു
കമ്പാർ ബിലാൽ മസ്ജിദ് മുൻ പ്രസിഡന്റ് ആയിരുന്നു.
മക്കൾ സുന്നി സംഘടന പ്രവർത്തകരായ ഷെരീഫ് (ദുബായ് ), മനാഫ് (ബഹ്‌റൈൻ), ഹകീം (സ്റ്റാഫ് ജി എൽ പി സ് കമ്പാർ ), സുഹറ, മിസ്‌രിയ, നിഷ, സഫുവാന എന്നിവർ മക്കൾ ആണ്.
ഹനീഫ് കോട്ടക്കുന്ന്, അബ്ബാസ് ഉളുവാർ, മുജീബ് കോളിയടുക്കം, നിഷ ചൗക്കി, സൗദ മൊഗ്രാൽ പുത്തൂർ, സുമയ്യ ചളിയങ്കോട് മരുമക്കൾ
ഷാഫി, കദീജ പേരാൽ കണ്ണൂർ, പരേതയായ ബീഫാത്തിമ കോട്ടക്കുന്ന് സഹോദരങ്ങളാണ്


Post a Comment