JHL

JHL

സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ

 

കാസറഗോ​ഡ് (True News 19-10-2020): നീ​ലേ​ശ്വ​ര​ത്ത് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ. നീ​ലേ​ശ്വ​രം സ്വ​ദേ​ശി പ്ര​കാ​ശ​നെയാണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 

കാ​സ​ർ​ഗോ​ഡ് എ​ആ​ർ ക്യാ​മ്പി​ലാ​ണ് പ്ര​കാ​ശ​ന്‍ ജോ​ലി ചെ​യ്തി​രു​ന്ന​ത്. മൂ​ന്ന് മാ​സം മു​മ്പാ​ണ് ബേ​ക്ക​ൽ സ്റ്റേ​ഷ​നി​ൽ​നി​ന്നു പ്ര​കാ​ശ​ൻ എ ​ആ​ർ ക്യാ​മ്പി​ലെ​ത്തി​യ​ത്

No comments