JHL

JHL

പി സി എഫ് നേതാവിന്റ് സാഹധർമിണി യുടെ അപ്രതീക്ഷിത മരണം പിഡിപി അനുശോചിച്ചു

കുമ്പള//കുമ്പള പ്രവാസിയും യൂ എ ഇ യിലെ ജീവ കാരുണ്യ മേഖലയിലെ നിരസാനിധ്യവും പി സി എഫ് നേതാവുമായ അഷ്‌റഫ്‌ ആരിക്കാടി യുടെ സാഹധർമിനിയുടെ അപ്രദീക്ഷിത മരണം നേട്ടലോടെയാണ് നാട് ശ്രവിച്ചത് അഷ്‌റഫ്‌ ആരിക്കാടി പ്രവാസ ലോകത്ത് നിന്നുംതിരിച്ചു വീട്ടിലെത്തി മൂന്ന് മിനിറ്റ് മാത്രമാണ് അഷ്‌റഫ്‌ ആരിക്കാഫിയുടെ ഭാര്യ കൂടെ ഉണ്ടായിരുന്നത് വീട്ടിലെത്തിയ അഷ്റഫിന് സലാം പറയുകയും തന്റെ ഒരു മാസം മാത്രം പ്രായമുള്ള കൈകുഞ്ഞിനെ അശ്‌റഫിന്റെ കാരങ്ങൾക്കു ഏല്പിക്കുകയും ചെയ്ത 25 വയസ്സ് പ്രായമുള്ള സഫാന പെട്ടെന്ന് കൊഴിഞ്ഞു വീഴുകയാണ് ചെയ്തത് .
ഏറെ പ്രയാസകരമായ വിരഹ വേദന താങ്ങാൻ അഷ്റഫിനും കുടുംബത്തിനും സാധിക്കട്ടെ അവർക്ക് സൃഷ്ടാവ് സമാധാനം പ്രദാനം ചെയ്യട്ടെ എന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു പിഡിപിയുടെ സംസ്ഥാന-ജില്ലാ മണ്ഡലം നേതാക്കളും നിരവധി പാർട്ടി പ്രവർത്തകരും അനേകം സാമൂഹ്യ മത രാഷ്ട്രീയ നേതാക്കളും സാധാരണക്കാരും അഷ്റഫിന്റെ ഭാര്യയുടെ മരണാനന്തര ചടങ്ങുകളിൽസംബന്ധിച്ചു പാതിരാത്രി കഴിഞ്ഞു 2 മണിക്ക് ആരിക്കാടി മുഹിയുദ്ദീൻ പള്ളിയിൽ കബറടക്കി

No comments