കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡ് പെർവാഡ് നടന്ന ഉപതെരഞ്ഞെടുപ്പിൽ മിന്നും ജയം നേടി എൽ ഡിഎഫ്.
വിജയത്തെ ആഘോഷമാക്കി എൽ ഡി എഫ് പ്രവർത്തകൻ കുമ്പള ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.നൂറ് കണക്കിന് എൽഡിഎഫ് പ്രവർത്തകർ പങ്കെടുത്തു.
Post a Comment