JHL

JHL

എസ് ഐ ഒ ഏരിയ സമ്മേളനം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നാളെ

കുമ്പള : "ഇസ്ലാം വിമോചനത്തിന്റെ പുതുലോകഭാവന " എന്ന തലക്കെട്ടിൽ സ്റ്റുഡൻസ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ കേരള സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പരിപാടി കുമ്പളയിലും നടക്കും.
സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് വെള്ളി ജുമുഅക്ക് ശേഷം കുമ്പള മസ്ജിദുന്നൂർ കോംപ്ലക്സിൽ ജമാഅത്തെ ഇസ്ലാമി കുമ്പള ഏരിയ പ്രസിഡന്റ് പി എസ് അബ്ദുല്ല നിർവഹിക്കും.

No comments