JHL

JHL

നായിക്കാപ്പ് സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ.

 

കുമ്പള(www.truenewsmalayalam.com) : നായിക്കാപ്പ് സ്വദേശിയെ കുമ്പള റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

കുമ്പള നായിക്കാപ്പ് സ്വദേശി സുരേന്ദ്ര(75)യെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

UPDATING........


No comments