JHL

JHL

കല്ലുമ്മക്കായ ഔട്ട്. ചക്ക ഇനി കാസറകോടിന് സ്വന്തം.

ചക്ക ഇനി കാസർകോടിന് സ്വന്തം. കേന്ദ്ര സർക്കാരിൻ്റെ ഒരു ജില്ല ഒരു ഉത്പന്നം എന്ന പദ്ധതിയിൽ ജില്ലയുടെ ഉൽപന്നമായി ചക്കയെ അംഗീകരിച്ചു. നേരത്തെ കല്ലുമ്മക്കായ ആയിരുന്നു ആ സ്ഥാനത്ത് അനുവദിച്ചിരുന്നത്. ചക്കയ്ക്ക് കൂടുതൽ സാധ്യതകൾ ഉള്ളതിനാൽ ആണ് തെരഞ്ഞെടുത്തത്. ജില്ലാ വ്യവസായ കേന്ദ്രം സമർപ്പിച്ച അപേക്ഷയിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

കൃഷി വകുപ്പിന്റെ വിവിധ പദ്ധതികളിലൂടെ പ്ലാവ് കൃഷി പ്രോത്സാഹിപ്പിച്ച് വരുകയാണ്.

No comments