JHL

JHL

കോട്ടക്കുന്ന് ഉമ്മർ ഹാജി നിര്യാതനായി.

മൊഗ്രാൽ പുത്തൂർ(www.truenewsmalayalm.com) : പഴയകാല  സാമൂഹിക രാഷ്ട്രീയ പ്രവർത്തകനായിരുന്ന  മൊഗ്രാൽ പുത്തൂർ കോട്ടക്കുന്ന് സ്വദേശി ഉമ്മർ ഹാജി ( 75) നിര്യാതനായി.

 കൊട്ടകുന്ന് ജമാഹത് മസ്ജിദ് വൈസ് പ്രസിഡന്റ്‌, മുസ്ലിം  ജമാഹത്  പ്രസിഡന്റ്‌ എന്നീ പദവികൾ വഹിച്ചിരുന്നു.

 ഭാര്യ നഫീസ.  മക്കൾ- ഷാഫി, റഫീഖ്, ഔഫു,നസീർ,സുഹ്‌റ, സഫിയ,

മരുമക്കൾ : കടവത്  ഫസൽ ,അഷ്‌റഫ്‌ മൊഗ്രാൽ, സുബൈദ,റസിയ,നജീബ ഉനൈസ.


No comments