JHL

JHL

സൂറത്ത്കലിൽ യുവാവിനെ വെട്ടിക്കൊന്നു





മംഗളൂരു: നാൽവർ സംഘം യുവാവിനെ കുത്തിക്കൊന്നു. സൂറത്ത്ക്കല്ലിലെ ഒരു തുണിക്കടയ്ക്ക് മുമ്പിലാണ് സംഭവം നടന്നത്. ബി ജെ പി നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ സ്ഥലം സന്ദർശനത്തിനെത്താനിരിക്കെയാണ് ദാരുണമായ മറ്റൊരു കൊലപാതകം അരങ്ങേറുന്നത്.
സംഘർഷത്തിൽ സുറത്ത്ക്കൽ മംഗൽപ്പെട്ടെ നിവാസി ഫാസിൽ ആണ് മരിച്ചതെന്ന് വാർത്ത ചാനലുകൾ റിപോർട്ട് ചെയ്തു.

No comments